Type Here to Get Search Results !

Bottom Ad

വീട്ടില്‍ അതിക്രമിച്ചുകയറി വധഭീഷണി: മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെയും യുവാവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്.  തളങ്കര ഖാസിലേനിലെ അബ്ദുല്‍ കബീറി (26)ന്റെ പരാതിയില്‍ തളങ്കരയിലെ ജാക്കി ഹനീഫ്, ഡൈങ്കു ശിഹാബ്, മാളിക ഗഫൂര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. 21ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. 



Keywords: Kasaragod-local-news-police-case-rgted-for-threat-

Post a Comment

0 Comments

Top Post Ad

Below Post Ad