കാഞ്ഞങ്ങാട് (www.evisionnews.in): ഓട്ടോ ഡ്രൈവറെ സഹോദരിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോയമ്മലിലെ പരേതനായ കൃഷ്ണന്റെ മകന്‍ സുരേശനെ (34) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശന്‍ രണ്ട് ദിവസമായി സഹോദരി സാവിത്രിയുടെ അലാമിപ്പള്ളിയിലെ വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി പരിസരത്തെ ഓട്ടോഡ്രൈവറായിരുന്നു. മാതാവ്: തമ്പായി. ഭാര്യ: അനിത. മക്കള്‍: അഭീഷ്, ആദിത്യന്‍. സഹോദരങ്ങള്‍: സതീശന്‍, ശ്രീധരന്‍.
Keywords; Kasaragod-knd-suicide-news-auto-driver-news-savithri
Post a Comment
0 Comments