കാഞ്ഞങ്ങാട് (www.evisionnews.in): പതിനെട്ടുകാരിയായ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളവയലിലെ ഭാസ്കരന്റെ മകള്‍ ശാന്തയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.
പ്ലസ്ടു കഴിഞ്ഞ് കാഞ്ഞങ്ങാട്ടെ ഓര്‍ഫനേജ് ഐ.ടി.സി സെന്ററില്‍ തയ്യല്‍ പരിശീലിച്ചുവരികയായിരുന്നു ശാന്ത. അമ്മ ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ കൊളുത്തില്‍ ചൂരിദാര്‍ ഷാളില്‍ ശാന്തയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാവ്യ, അശ്വിന് സഹോദരങ്ങളാണ്.
Keywords: Kasaragod-kand-news-suicide-plus-two-
Post a Comment
0 Comments