Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഡ്‌ലു സ്വദേശി കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട് (www.evisionnews.in): അസുഖത്തെ ചികിത്സയിലായിരുന്ന വൃദ്ധനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്‌ലുവിലെ നാരായണ ആചാര്യ (64) യെയാണ് വീട്ടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വീട്ടില്‍ വിശ്രമത്തിലായിരുന്ന ആചാര്യയെ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന നടത്തിയ ബന്ധുക്കളും ഫയര്‍ഫോഴ്‌സും നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.



Keywords: Kasaragod-news-house-friday-suicide-man-found-in-well

Post a Comment

0 Comments

Top Post Ad

Below Post Ad