ബദിയടുക്ക (www.evisionnews.in): അസുഖംമൂലം മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിദ്യാഗിരി കുണ്ടപ്പാടിയിലെ കിഞ്ഞണ്ണമൂല്യയുടെ ഭാര്യ ലീലാവതി (51) യാണ് മരിച്ചത്. പരേതനായ കൊറഗമൂല്യ -കമല ദമ്പതികളുടെ മകളാണ്. മക്കള്‍: വിനോദ് കുമാര്‍, വിദ്യാകുമാരി, വിദ്യാലക്ഷ്മി. സഹോദരങ്ങള്‍: സീന, ചന്ദ്രശേഖര, ഗിരിജ, ലക്ഷ്മി, യമുന.
Keywords; Kasaragod-news-obituary-news-house-wife
Post a Comment
0 Comments