നെല്ലിക്കട്ട (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൈക്ക സ്വദേശി മരിച്ചു. ചാത്തപ്പടിയിലെ സി.എച്ച് ചന്ദ്ര(53)നാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍വെച്ച് രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: ജയലക്ഷ്മി. മക്കള്‍: നിഷ, ജിഷ, ശില്‍പ. മരുമക്കള്‍: ജയന്‍, ജയന്‍ മധൂര്‍, രഞ്ജിത്ത്. സഹോദരങ്ങള്‍: മഹാലിംഗന്‍, കേശവന്‍, സാവിത്രി. നിര്‍മാണ തൊഴിലാളിയാണ് ചന്ദ്രന്‍.
Keywords: Kasaragod-pika-news-obit-chandra
Post a Comment
0 Comments