Type Here to Get Search Results !

Bottom Ad

ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

ഉപ്പള (www.evisionnews.in): ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഉപ്പള നയാബസാറിലെ സുബൈറി (29)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ് ഇയാളെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ഉപ്പള ഹിദായത്ത് നഗറിലാണ് അപകടം. 



Keywords: Kasaragod-uppala-news-naya-bazar-hidayath-nagar-auto-driver

Post a Comment

0 Comments

Top Post Ad

Below Post Ad