ബോവിക്കാനം (www.evisionnews.in): എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതിന് രണ്ടുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ നൗഫലി(21) നെ മര്‍ദിച്ച സംഭവത്തിലാണ് കേസ്. നൗഫല്‍ പള്ളിയില്‍ പോയി നിസ്‌കരിച്ച് മടങ്ങുമ്പോഴാണ് ആക്രമണം. നൗഫലിനെ ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൗബ, അല്‍ത്താഫ് എന്നിവര്‍ക്കെതിരെയാണ് കേസ്.
Keywords; Kasaragod-bovikkanam-sfi-man-attack-news-eng
Post a Comment
0 Comments