Type Here to Get Search Results !

Bottom Ad

ബസ് നിര്‍ത്തിയില്ല:ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി

മഞ്ചേശ്വരം (www.evisionnews.in): സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്നതിനെച്ചൊല്ലി ബസിനകത്ത് കയറി ഒരു സംഘം ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. മഞ്ചേശ്വരം കിദംപാടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഈ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ പവിത്രനാ(27)ണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പവിത്രന്റെ പരാതിയില്‍ നൗഷീര്‍, ഇര്‍ഷാദ്, അന്‍വര്‍, അസ്‌കര്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.



Keywords: Kasaragod-manjeshwer-police-case-men-attack-bus-driver

Post a Comment

0 Comments

Top Post Ad

Below Post Ad