കാഞ്ഞങ്ങാട് (www.evisionnews.in): കവര്‍ച്ചാകേസില്‍ ഒളിവില്‍ കഴിഞ്ഞശേഷം കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കോടതി പതിനാലുദിവസത്തേക്ക് റിമാന്റു ചെയ്തു. പള്ളിക്കര പൂച്ചക്കാട്ടെ ഇസ്മയിലിന്റെ മകന്‍ അരയാല്‍തറയിലെ സുലൈമാനെയാണ് കോടതി റിമാന്റ് ചെയ്തത്. 2012 ല്‍ ബേക്കല്‍ സ്റ്റേഷനാതിര്‍ത്തിയിലെ ചിത്താരിമുക്കൂട്, ബേക്കല്‍ തായത്ത് എന്നിവിടങ്ങളില്‍ നടന്ന വന്‍ കവര്‍ച്ചാകേസുകളില്‍ പ്രതിയായ സുലൈമാന്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ കൂട്ടുപ്രതികളായ മൂന്നുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords; Kasaragod-kand-kavarcha-case-police-arrest-remand
Post a Comment
0 Comments