ബദിയടുക്ക (www.evisionnews.in): വീട്ടില്‍ അതിക്രമിച്ച് കയറി ദമ്പതികള്‍ക്ക് നേരെ വധഭീഷണി മുഴക്കിയ പരാതിയില്‍ നാലുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ബെളിഞ്ചയിലെ സിദ്ദീഖ്, ഭാര്യ റസിയ എന്നിവരെ ഭീഷണിപ്പെടുത്തിയതിന് സുല്‍ഫിക്കര്‍ എന്ന സൂഫി, ജാഫര്‍, ബദ്‌റു, പാപ്പു എന്നിവര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച വൈകിട്ട് 5.30മണിയോടെയാണ് വീട്ടിലെത്തിയ നാലംഗ സംഘം വധഭീഷണി മുഴക്കിയത്.
Keywords; Kasaragod-news-house-case-for-men-petition
Post a Comment
0 Comments