Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 20ഓളം പേര്‍ക്ക് പരിക്ക്

ചെറുവത്തൂര്‍ (www.evisionnews.in): കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.45 മണിയോടെ പിലിക്കോട് പടുവളത്താണ് അപകടം. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

പടുവളം വളവിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.


Keywords; Kasaragod-news-chervathur-news-accident-

Post a Comment

0 Comments

Top Post Ad

Below Post Ad