Type Here to Get Search Results !

Bottom Ad

ഉഡുപ്പിയില്‍ മീന്‍ലോറി ബൈക്കിലിടിച്ച് രണ്ടു മരണം


ഉഡുപ്പി (www.evisionnews.in); മീന്‍ ലോറി ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. ഉഡുപ്പി ദേശീയപാതയില്‍ മുളൂരില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. ബദ്രാവതി സ്വദേശികളായ നാഗരാജ് (25), കുമാര്‍ (26) എന്നിവരാണ് മരിച്ചത്. അമിതവേഗതയിലായിരുന്ന മീന്‍ലോറി സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാപ്പ് പോലീസ് കേസെടുത്തു.

Keywords: Karnataka-news-uduppi-news-fish-lorry-sunday-accident-men-died

Post a Comment

0 Comments

Top Post Ad

Below Post Ad