Type Here to Get Search Results !

Bottom Ad

കാറും ബൈക്കും കൂടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരം

മഞ്ചേശ്വരം (www.evisionnews.in): തൊക്കോട്ടിന് സമീപം സങ്കോളിഗയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം ഉദ്യാവരം മൗലാന റോഡിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് റിയാസ്(35), മഹമൂദിന്റെ മകന്‍ ഇബ്രാഹിം സുബൈര്‍(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Keywords: Kasaragod-news-hospital-news-injured-udyaavaram-nes-thekkott

Post a Comment

0 Comments

Top Post Ad

Below Post Ad