Type Here to Get Search Results !

Bottom Ad

ദേശീയപാതയില്‍ ഓടുന്ന കാറിനുമുകളില്‍ മരം വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു



മഞ്ചേശ്വരം:(www.visionnews.in)ദേശീയപാതയില്‍ ഓടുന്ന കാറിനുമുകളില്‍ മരം വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു  .ശനിയാഴ്ച പുലര്‍ച്ചെ ഹൊസങ്കടി കനില ഭഗവതിക്ഷേത്രത്തിനു സമീപമാണ് അപകടം. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അനീഷും അമ്മയും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.. അമ്മയെയും കൂട്ടി മംഗലാപുരം ആസ്​പത്രിയിലേക്ക് പോകുകയായിരുന്നു അനീഷ്. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.അപകടത്തിൽ കാർ പൂർണമായും തകർന്നു .



keywords:manjeshwer-national-highway-car-tree-accident

Post a Comment

0 Comments

Top Post Ad

Below Post Ad