കാസർകോട് :(www.evisionnews.in)ഭാഷാസമരത്തില്‍ ദീര രക്ത സാക്ഷിത്വം വഹിച്ച മജീദ്,റഹ്മാന്‍,കുഞ്ഞിപ്പ എന്നിവരുടെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി ജൂലൈ 30ന് ഭാഷാ സമര അനുസ്മരണവും മുസ്‌ലിം യൂത്ത് ലീഗ് ദിനവും ആചരിക്കും.വൈകുന്നേരം നാലു മണിക്ക് മുൻസിപ്പൽ ലീഗ് ഓഫീസിൽ ആയിരിക്കും അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുക എന്ന് മണ്ടലം യൂത്ത് ലീഗ് ഭാരവാഹികളായ ഹമീദ് ബെദിരയും ഹാരിസ് പട്ളയും അറിയിച്ചു .
keywords:muslim-youth-league-memory-day
Post a Comment
0 Comments