തൃക്കരിപ്പൂർ:(www.evisionnews.in) എസ്.എസ്.എൽ.സി പരീക്ഷയിൽ 55 ശതമാനം മാർക്കൊടെ വിജയം നേടി ഇപ്പോൾ പ്ലസ് വൺ പഠനം നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിലെ പെൺ കുട്ടികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ മൗലാന ആസാദ് ഫൗണ്ടേഷന്റെ സ്കോളർഷിപ്പിനായുള്ള ഹെൽപ്പ് ഡെസ്ക് ബോധവത്കരണം ക്ലാസ്സും ആഗസ്ത് 1ന് ശനിയാഴ്ച രാവിലെ 11 മണിക്ക് തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സൗധത്തിൽ തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെടും .
മാർക് ലിസ്റ്റിന്റെ കോപ്പി, ആധാർ കാർഡ് കോപ്പി,ബാങ്ക് പാസ്ബുക്ക് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം.
keywords:moulana-asad-scholarship-Muslim-league-help-desk
Post a Comment
0 Comments