ഉപ്പള: (www.evisionnews.in)ദുബൈ ഐ.എം.സി.സി. യും ഐ.എന്‍.എല്‍. കാസറഗോഡ് ജില്ലാ കമ്മിറ്റിയും ജില്ലയില്‍ നടത്തുന്ന റിലീഫിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു. ഐ.എന്‍.എല്‍. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ഫക്രുദ്ദീന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ്, ജില്ലാ ട്രഷറര്‍ ഹാജി സഫറുള്ള.എം.പട്ടേല്‍, ഐ.എം.സി.സി. നേതാവ് സഫ്വാന്‍ എരിയാല്‍, എന്‍.വൈ.എല്‍.ജില്ലാ ട്രഷറര്‍ അഡ്വ:ശൈഖ് അഹമ്മദ് ഹനീഫ്, അബ്ദുല്‍ റഹ്മാന്‍ ആരിക്കാടി, യൂസുഫ് ഒളയം, മുസ്തഫ കുമ്പള, ഷാഫി ബുറാഖ്, യു.കെ.അബ്ദുല്ല, കെ.പി.ഇബ്രാഹിം, മുഖ്ഷിദ് ഉപ്പള, അബ്ദുല്ല കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : kasragod-uppala-inl-imcc-ramzan-kit
Post a Comment
0 Comments