Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ ഒരു ലോഡ് സ്പിരിറ്റ് പിടികൂടി

evisionnews

മഞ്ചേശ്വരം:(www.evisionnews.in)മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ ഒരു ലോഡ് സ്പിരിറ്റ് പിടികൂടി.മഹാരാഷ്ട്രയിൽ നിന്നു പാലക്കാടിലേക്ക് കടത്തുകയായിരുന്ന എംഎച്.43 യു 9145 രജിസ്റ്റർ നമ്പറിലുള്ള ലോറിയാണ് ചൊവ്വാഴ്ച വൈകുന്നേരം ചെക്ക് പോസ്റ്റ്‌ അധികൃതർ പിടികൂടിയത്.പാലക്കാട്‌ ജഗതിത്ത് കമ്പനിയിലേക്ക് കൊണ്ട് പോകുകയായിരുന്ന അഞ്ചു ലോഡിൽ ഒന്ന് മേൽവിലാസം തിരുത്തി നികുതി വെട്ടിച്ചു കടത്തുകയായിരുന്നു .

keywords :manjeshwaram-cjeck post-spirit

Post a Comment

0 Comments

Top Post Ad

Below Post Ad