Type Here to Get Search Results !

Bottom Ad

മാങ്ങാട്ട് ജീപ്പിന് തീയിട്ട പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

evisionnews

ഉദുമ :(www.evisionnews.in) മാങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ ജീപ്പിന് തീവെച്ച കേസില്‍ പ്രതികളായ രണ്ടു പേരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. 
പ്രതികളായ മീത്തല്‍ മാങ്ങാട്ടെ കെ. നൗഷാദി (26)നെയും, സുള്ള്യ സ്വദേശിയും മേല്‍പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ജി.എ. മുസ്തഫ(20)യെയുമാണ് കൂടുതൽ അന്വേഷണത്തിനായി ബേക്കല്‍ പോലീസിന് വിട്ടു കൊടുത്തത്.
ജൂണ്‍ നാലിനാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സി.കെ. സുനില്‍ കുമാറിന്റെ ജീപ്പ് പ്രതികൾ അഗ്നികിരയാക്കിയത്.തീവെപ്പിന് കൊണ്ടുവന്ന പെട്രോൾ കുപ്പി വഴിയിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തിരുന്നു.

keywords :managad-jeep-fire-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad