Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് കാറുകൾ കൂട്ടിമുട്ടി സ്ത്രീക്ക് പരിക്ക്‌

evisionnews

മഞ്ചേശ്വരം :(www.evisionnews.in)മഞ്ചേശ്വരത്ത് കാറുകൾ കൂട്ടിമുട്ടി സ്ത്രീക്ക് പരിക്ക്‌ .സൊങ്കാൽ പ്രതാപ്‌നഗറിലെ മറിയുമ്മക്കാണ് പരിക്കേറ്റത്.ഉപ്പളയിൽ നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന റിട്സ് കാറിൽ എതിർദിശയിൽ നിന്നും വന്ന ഷിഫ്റ്റ്‌ കാർ ഇടിക്കുകയായിരുന്നു.വാഹനം പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് ദേശിയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപെട്ടു.

keywords : kasaragod-manjeshwarm-cars-accident-women-injury

Post a Comment

0 Comments

Top Post Ad

Below Post Ad