തുരുത്തി:(www.evisionnews.in) തുരുത്തി ശാഖ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില് മജ്'ലിസുന്നൂറും ഇഫ്താർ സംഗമവും നടത്തി.സംഗമം അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. മജ്'ലിസുന്നൂറിനും കൂട്ടുപ്രാർത്ഥനക്കും സയ്യിദ് ഫസൽ തങ്ങൾ കുന്നുംകൈ നേതൃത്വം നല്കി. സമസ്ത പൊതുപരീക്ഷയില് ദേശിയ റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് ടി.എ.എം ഷാഫി , ടി.എച്ച് മുഹമ്മദ് എന്നിവർ ഉപഹാരം നല്കി.
അബൂബക്കർ ഫൈസി, അബൂബക്കർ മൗലവി എർമാളം, ടി.എ മുഹമ്മദ് കുഞ്ഞി, എ.എൻ അബ്ദുൽറഹിമാൻ, ടി.എസ് സൈനുദ്ദീൻ, ബി അബ്ദുള്ള, ബി.എസ് സൈനുദ്ദീൻ, ടി.എ ഉസ്മാന്, ടി.കെ അഷ്റഫ്, അഷ്റഫ് ഓതുന്നപുരം,ടി.എച്ച് അബൂബക്കർ, ടി.കെ ഹബീബ്,ഗഫൂർ, ടി.എ റഹീം, അസ്ഹറുദ്ധീൻ ഹുദവി, ജാഫർ ഹുദവി, ളിയാഉദ്ധീന് പ്രസംഗിച്ചു.
keywords : majlisnoor-ifthar meet-skssf
Post a Comment
0 Comments