Type Here to Get Search Results !

Bottom Ad

യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് (www.evisionnews.in): യുവാവിനെ കാണാതായതായി പരാതി. കൊന്നക്കാട് പുങ്ങംചാലിലെ തമ്പാനെ(28)യാണ് കാണാതായത്. മൂന്ന് ദിവസം മുമ്പ് വീട് വിട്ടതാണ്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.




Keywords: Kasaragod-news-konnakkad-man-parathi




Post a Comment

0 Comments

Top Post Ad

Below Post Ad