Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി


കാസര്‍കോട് (www.evisionnews.in) ; നായന്മാര്‍മൂല പാണലം സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. പാണലത്തെ അബൂബക്കര്‍ ഖദീജ ദമ്പതികളുടെ മകനും നായന്മാര്‍മൂല ടിഐഎച്ച്എസ് സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥി ശഫീഖി (13)നെയും ഇതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ മുഫീദി (14)നെയുമാണ് കാണാതായത്.

ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ബാഗുമെടുത്ത് ഇറങ്ങിയതായിരുന്നു. കുട്ടികളെ കണ്ടുമുട്ടുന്നവര്‍ വിദ്യാനഗര്‍ പോലീസിലോ 9895 412 766, 9895 637 580 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Keywords; Kasaragod-vidyanagar-news-missing-school-student

Post a Comment

0 Comments

Top Post Ad

Below Post Ad