ഉഡുപ്പി (www.evisionnews.in): ബംഗളൂരുവില്‍ നിന്നെത്തിയ വിനോദയാത്രാ സംഘത്തില്‍പ്പെട്ട യുവാവ് മല്‍പെ കടലില്‍ മുങ്ങി മരിച്ചു. ബുധനാഴ്ച വൈകിട്ടാണ് അപകടം. ബംഗളൂരുവിന് സമീപം ഹവേരി ജില്ലയിലെ ഹേരിക്കേരൂര്‍ സ്വദേശി ശിവകുമാറാ (22)ണ് മരിച്ചത്.
കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുമ്പോള്‍ അതിശക്തമായ തിരമാലയില്‍ കുടുങ്ങുകയായിരുന്നു. മൃതദേഹത്തിന് തിരച്ചില്‍ തുടരുന്നു.
Keywords; Kasaragod-news-uduppi-missing-man-in-sea-from-banglore-yesterday-evening-shivakumar
Post a Comment
0 Comments