കൊല്ലൂര്‍ (www.evisionnews.in): അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോയ ഏഴുവയസുകാരി ചക്രനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. മാര്‍നകട്ട സന്ന്യാസി ബെട്ടുവിലെ ശേഖറിന്റെയും ജലജയുടെയും മകള്‍ വിസ്മയ ദേവാഡിഗയാണ് മരപ്പാലത്തില്‍നിന്ന് കാല്‍വഴുതി പുഴയില്‍വീണ് ഒഴുകിപ്പോയത്.
നാട്ടുകാര്‍ തിരച്ചില്‍നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രണ്ടു ദിവസമായി തുടരുന്ന കനത്തമഴയില്‍ ചക്രനദിയില്‍ ഒഴുക്കു ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വിഫലമായി.
Keywords: Karnataka-news-school-missing-student-in-rever
Post a Comment
0 Comments