ചട്ടഞ്ചാല്‍: (www.evisionnews.in) മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഇഫ്താര്‍ സംഗമം നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. കെ.പി അജയകുമാറിന്റെ അധ്യക്ഷതയില്‍ എംഐസി വൈസ് പ്രസിഡന്റ് കെ.മൊയ്ദീന്‍കുട്ടി ഹാജി ഉദ്ഘാടനംചെയ്തു. യുവ എഴുത്തുകാരന്‍ എബി കുട്ടിയാനം മുഖ്യാതിഥിയായിരുന്നു. പി.ടി.എ വൈസ് പ്രസിഡന്റ് ഇ.അബൂബക്കര്‍ എതിര്‍ത്തോട്, സി.എച്ച് അബ്ദുല്ല കുഞ്ഞി ഹാജി, സ്റ്റാഫ് അഡ്വൈസര്‍ അമീന്‍, തോമസ്, മനോഹരന്‍ സി, സ്റ്റെബിന്‍ ആന്റണി, മുഹമ്മദ് റാസിഖ്, മുര്‍ഷിദ് മുഹമ്മദ്, മൊയിന്‍അക്തര്‍, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
keywords:mic-college-union-ifthar
Post a Comment
0 Comments