മുംബൈ (www.evisionnews.in): യാക്കൂബ് മേമന് വധശിക്ഷ വിധിച്ചതിനു പിന്നാലെ 405 പേരെ മുംബൈ പോലീസ് കരുതല്‍ തടങ്കലിലാക്കി. ക്രിമിനല്‍ പശ്ചാത്തലം കാണിച്ചാണ് അറസ്റ്റ്.
മേമന്റെ ശിക്ഷ നടപ്പിലാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈയില്‍ ക്രമസമാധാന പാലനത്തിന് 24,000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. മേമന്റെ ശവസംസ്‌കാരം നടക്കുന്ന പ്രദേശവും കര്‍ശന നിരീക്ഷണത്തിലാണ്.
Keywords; Newdelhi-mumbai-news-meman-panishment-blast
Post a Comment
0 Comments