മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ അനധികൃതമായി കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപ പിടികൂടി. മംഗലാപുരത്ത് നിന്നും വരുന്ന സ്‌കോര്‍പ്പിയൊ കെ. എ 19 എം.എ 0404 എന്ന കാറില്‍ ഗുജറാത്ത് സ്വദേശിയായ മംഗലാപുരം ലേഡി ഹില്ലില്‍ താമസിച്ചു വരുന്ന ദിലീപ് കുമാറി (48) ന്റെ പക്കലില്‍ നിന്നാണ് പണം പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വിട്ടു.
keywords:manjeswar-check-post-10-lakes
Post a Comment
0 Comments