Type Here to Get Search Results !

Bottom Ad

27ാംരാവില്‍ തായലങ്ങാടിയില്‍ യൂത്ത് ലീഗിന്റെ ചായയും പലഹാരവും വിതരണം തുടങ്ങി

evisionnews


കാസര്‍കോട്: (www.evisoinnews.in)റമദാന്‍27ാംരാവില്‍ യൂത്ത് ലീഗ് തായലങ്ങാടി ശാഖാ കമ്മിറ്റി തായലങ്ങാടിക്ലോക്ക്ടവറിന്‌സമീപംചായയുംപലഹാരവുംവിതരണംതുടങ്ങിപതിനായിരക്കണക്കിനാളുകള്‍ക്കാണ് ചായയുംപലഹാരവുംഒരുക്കുക. തുടര്‍ച്ചയായി ആറാംതവണയാണ് മാലിക് ദീനാര്‍പള്ളിയിലേക്ക് സിയാറത്തിന് പോകുന്നവര്‍ക്കായി 27ാംരാവില്‍ ചായ-പലഹാര വിതരണംനടത്തുന്നതെന്നും രാത്രി 7 മണിക്ക് തുടങ്ങി രാവിലെ 5 മണി വരെ നീണ്ടു നില്‍ക്കുമെന്നുംശാഖാ പ്രസിഡന്റ് ഗഫൂര്‍മാളിക, ജനറല്‍സെക്രട്ടറി കെ.എംഹാരിസ് എന്നിവര്‍അറിയിച്ചു .

keywords: kasaragod-thayalangadi-tea-lailathul-kadar-distribution

Post a Comment

0 Comments

Top Post Ad

Below Post Ad