Type Here to Get Search Results !

Bottom Ad

എല്‍.ബി.എസില്‍ വിദ്യാര്‍ത്ഥി സംഘട്ടനം: നിരവധി പേര്‍ക്ക് പരിക്ക്

evisionnews

പൊവ്വല്‍ :(www.evisionnews.in) എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.യൂ.ഡി.എസ്.എഫ്  എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘട്ടനം ഉണ്ടായത്.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. യൂ.ഡി.എസ്.എഫ് പ്രവര്‍ത്തകരായ അഫ്‌നാസ്,മുസ്താഖ്, ഷിബ്ലി,ഹരിന്‍,ഷമീം,നഫീസ്,ശ്യാം,സഞ്ചിത്ത്,നബീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

keywords : lbs-students fight-udsf-sfi

Post a Comment

0 Comments

Top Post Ad

Below Post Ad