ന്യൂഡല്‍ഹി: (www.evisionnews.in) ഭൂമിതട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ കോണ്ട്‌ലിയില്‍ നിന്നുള്ള എംഎല്‍എ മനോജ്കുമാറിനെ പോലീസ് അറസ്റ്റുചെയ്തു. ഭൂമി തട്ടിപ്പ് കേസ് കൂടാതെ നിരവധി വഞ്ചനക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Keyworsds: newdelhi-land-cheating-minister-got-arrested
Post a Comment
0 Comments