മഞ്ചേശ്വരം: (www.evisionnews.in) കുഞ്ചത്തൂരില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കുച്ചിക്കാടിലെ ശിഹാബ് (17) ഉദ്യാവര്‍ പത്താംവയലിലെ സിനാന്‍ (18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തുമ്മിനാട് പഴയ ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റിനു സമീപമാണ് അപകടം.ബസ്സിടിച്ച് റോഡില്‍ വീണ യുവാക്കളുടെമേല്‍ ടെമ്പോ പാഞ്ഞു കയറുകയായിരുന്നു.നാട്ടുക്കാന്‍ പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ രോക്ഷാകുലരായ ആള്‍കൂട്ടം ബസ് തല്ലിത്തകര്‍ത്തു. ആള്‍കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി.
keywords: kumjathur-accident-two-dead
Post a Comment
0 Comments