Type Here to Get Search Results !

Bottom Ad

സാമൂഹ്യ പ്രവർത്തകൻ ഹമീദ് കുഞ്ചത്തൂർ നിര്യാതനായി



കാസർകോട് :(www.evisionnews.in)കുഞ്ചതൂർ ഹൈസ്കൂൾ റോഡിലെ ഹമീദ്(55) അന്തരിച്ചു. ഞായറാഴ്ച രാവിലെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു .അറിയപെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ ആയിരുന്നു.ഭാര്യ: മൈമൂന .മക്കൾ :നസീം,അദ്നാൻ,അലീം.ഉച്ചയോടെ ഉദ്യാവരം ജുമാമസ്ജിദിൽ ഖബറടക്കും.


keywords:kunchathoor-hameed-death 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad