ആദൂര്‍: (www.evisionnews.in) പള്ളത്തൂര് പുഴയില്‍ ഒഴുക്കില്‍പ്പെട്ട എ.എസ്.ഐ. നാരായണ നായക് സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് പുഴയില്‍ കണ്ടെത്തി. നാരായണ നായക്കിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. മുങ്ങള്‍ വിദഗ്ധര്‍ സ്ഥലത്തുണ്ട്.
നൂറ് കിലോമീറ്റര്‍ വേഗത്തിലാണ് വെള്ളം കുത്തിയൊലിക്കുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അതിനാല്‍ തന്നെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ പുഴയില്‍ ഇറങ്ങുന്നത്.
നൂറ് കിലോമീറ്റര്‍ വേഗത്തിലാണ് വെള്ളം കുത്തിയൊലിക്കുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അതിനാല്‍ തന്നെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ പുഴയില്‍ ഇറങ്ങുന്നത്.
keywords: kumbala-si-bike-search-body
Post a Comment
0 Comments