സ്‌നേഹവും പ്രാര്‍ത്ഥനയും കൊണ്ട് ആത്മീയമായി മനസ്സിനെ പരിശുദ്ധമാക്കേണ്ടമാസമാണ് റംസാന്‍.കഴിഞ്ഞകാലത്തെ പാപങ്ങള്‍ കഴുകി കളഞ്ഞ് ആയിരം മാസങ്ങളുടെ പ്രതിഫലം കരസ്ഥമാക്കി ജീവിതത്തിന് പുതിയ അര്‍ത്ഥം കണ്ടെത്താന്‍ മനുഷ്യര്‍ക്ക് കഴിയണം.രാപകല്‍ മുഴുവന്‍ ഭക്ഷണപാനിയങ്ങള്‍ ഉപേക്ഷിച്ചത് കൊണ്ട് മാത്രം നോമ്പ് പൂര്‍ണ്ണമാവില്ല.നിരോധിച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുകയും ആരാധനകള്‍ കൊണ്ട് ശരിരവും മനസ്സും ദൈവത്തിലേക്കടുക്കുമ്പോഴാണ് റംസാന്‍ അതിന്റെ പരിപൂര്‍ണ്ണതിയിലെത്തുന്നത്.
keywords : kasaragod-ramzna-special-worship-ashraf-aiwa
Post a Comment
0 Comments