കാസര്‍കോട് :(www.evisionnews.in) 2014ലെ സായുധസേന പതാക ഫണ്ട് ശേഖരണത്തില്‍ മികച്ചനേട്ടം കൈവരിച്ചതിനുളള മുഖ്യമന്ത്രിയുടെ പ്രോത്സാഹന ട്രോഫി കാസര്‍കോട് ജില്ലയ്ക്ക് ലഭിച്ചു. ജനസംഖ്യകുറഞ്ഞ ജില്ലകളില്‍ നിന്ന് മികച്ച ഫണ്ട് സ്വരൂപിച്ചതിന് ജില്ലാ സായുധസേന പതാകദിന കമ്മിറ്റിയേയും ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു.
keywords :kasaragod-district-cheif minister-award
Post a Comment
0 Comments