Type Here to Get Search Results !

Bottom Ad

കാറിടിച്ചു പരിക്കേറ്റ ജ്വല്ലറി ജീവനക്കാരൻ മരിച്ചു


കാസർകോട്‌:(www.evisionnews.in) കാറിടിച്ചു പരിക്കേറ്റ ജ്വല്ലറി ജീവനക്കാരൻ മരിച്ചു. തിരിവനന്തപുരം സ്വദേശിയും കാസർകോട്ടെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വിശ്വൻ (59) ആൺ മരിച്ചത്‌. വ്യാഴാഴ്ച്ച അർധ രാത്രി 2 മണിയോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വ്യാഴാഴ്ച്ച രാത്രി 11 മണിക്ക്‌ പുതിയ ബസ്റ്റാന്റ്‌ പരിസരത്ത്‌ വെച്ച്‌ റോഡ്‌ മുറിച്ചു കടക്കുകയായിരുന്ന വിശ്വനെ അമിത വേകതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.  മൃതദേഹം ജന്മനാടായ തിരുവനന്തപുരത്തേക്ക്‌ കൊണ്ടു പോകും.



Keywords: car, accident, new bus stand, Kasaragod, Thiruvananthapuram, Thiruvananthapuram, jwellery security

Post a Comment

0 Comments

Top Post Ad

Below Post Ad