കാസര്‍കോട് : (www.evisionnews.in)ജില്ലാ ടിബി സെന്റര്‍, ഹെല്‍ത്ത് ലൈന്‍ കാസര്‍കോട്, ജില്ലാ ടിബി ഫോറം എന്നിവയ്ക്ക് എസ്.വൈ.എ്‌സ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ സ്‌പോണ്‍സര്‍ പ്രകാരം കാരുണ്യ സ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 101രോഗികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ആലിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിഡ്‌കോ ചെയര്‍മാനും മുന്‍ മന്ത്രിയുമായി സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ ടിബി ഓഫിസര്‍ കെ രവി പ്രസാദ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ലൈന്‍ ്‌പ്രൊജക്ട് ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് സ്വാഗതം പറഞ്ഞു. ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരുന്നു. ഡോ സിഎച്ച് ജനാര്‍ദന നായക്, പ്രസ്‌ക്ലബ്ബ്് പ്രസിഡണ്ട് എം.ഓ വര്‍ഗീസ്, പിവി രാജേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍ നായര്‍, സുരേന്ദ്രന്‍ ബേക്കല്‍, എസ്എച്ച് ഹമീദ്, പ്രേമലത വലിയവീട്, മേരി വാഴയില്‍, മുരളിധരന്‍ പയ്യങ്ങാനം, സികെ പുഷ്പ, യുസഫ് പള്ളിക്കര, എകെ ബാലന്‍ സംബന്ധിച്ചു
keywords : kasaragod-karunyam-sparsham-101-patience-food-kit
Post a Comment
0 Comments