Type Here to Get Search Results !

Bottom Ad

കൊച്ചിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു

കൊച്ചി : (www.evisionnews.in) കൊച്ചിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്് അമ്മയും മകളും മരിച്ചു. ഇടപ്പള്ളി പ്രശാന്ത് നഗറിലെ ഫ്ളാറ്റിലാണ് അപകടം. വേണി ഷിബു, മകള്‍ കിരണ്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. രണ്ടു മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.




keywords: kochi-gas-cylinder-blast-dead-mother-doughtier 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad