കുമ്പള:(www.evisionnews.in)പൊട്ടി പൊളിഞ്ഞ് കിടക്കുന്ന കുമ്പളയിൽ നിന്നും ഉപ്പള വരെയുള്ള ദേശിയ പാത അടിയന്തിരമായി നന്നാക്കണമെന്നാവശ്യ പെട്ട് നാട്ടുകാർ പ്രക്ഷോപത്തിനൊരുങ്ങുന്നു. ആഗസ്റ്റ് 4 ന് വൈകുന്നേരം മൂന്നു മണിക്ക് മീപ്പിരി സെന്ററിൽ വെച്ച് സമര സമിതി രൂപീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
keywords :kumbla-uppala-raod-issue-committee
Post a Comment
0 Comments