കാസര്‍കോട്:(www.evisionnews.in) റമസാന്‍ റിലീഫിന്റെ ഭാഗമായി ഖത്തര്‍ കാസര്‍കോട് നിയോജക മണ്ഡലം കെ.എം.സി.സി. 51 കുടംബങ്ങള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായം സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജിക്ക് കൈമാറി. മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍ സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, ഖത്തര്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ലുക്മാന്‍ തളങ്കര, കെ.പി. ആദം കുഞ്ഞി തളങ്കര, ഇ അബൂബക്കര്‍ ഹാജി, ഹാശിം കടവത്ത്, കെ.എസ്. അബ്ദുല്ലക്കുഞ്ഞി ഉദുമ, മൊയ്തീന്‍ കൊല്ലമ്പാടി, അന്‍വര്‍ ചേരങ്കൈ, മഹമൂദ് കൊളങ്കര, ഹമീദ് ബദിര, മുജീബ് കമ്പാര്‍, മുസ്തഫ ബാങ്കോട്, റഫീഖ് കുന്നില്‍, ഹമീദ് മാന്യ, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, മുഹമ്മദ് കണ്ടത്തില്‍, മുഹമ്മദ് കുന്നില്‍, ഗഫൂര്‍ എരിയാല്‍, കബീര്‍ തളങ്കര, സിദ്ധീഖ് എതിര്‍ത്തോട്, എ. എം.കടവത്ത്, അഡ്വ. വി.എം. മുനീര്‍, ബി.കെ. സമദ്, സി.മുഹമ്മദ് കുഞ്ഞി, എ.കെ. ഷാഫി, ഇബ്രാഹിം നാട്ടക്കല്‍, ഇ.ആര്‍. ഹമീദ്, അബ്ദുല്‍ റഹിമാന്‍ ആദൂര്‍, ശംസുദ്ദീന്‍ തളങ്കര, ഹാരിസ് ചൂരി, റാഷിദ് പൂരണം, മുത്തലിബ് പാറക്കെട്ട് സംബന്ധിച്ചു.
keywords : kasaragod-kmcc-mandalam-help-family-51-qathar
Post a Comment
0 Comments