അബൂദാബി : (www.evisionnews.in)കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മുന്‍സിപല്‍ വൈസ് പ്രസിഡന്റ്, ബല്ലാ കടപ്പുറം വാര്‍ഡ് ലീഗ് പ്രസിഡന്റ്, ബല്ലാ കടപ്പുറം ജമാ അത് പ്രസിഡന്റ്, സംയുക്ത ജമാ അത് വര്‍കിംഗ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ സമുദായ സേവനത്തിന്റെ വിവിധ മേഖലകളില്‍ കരുതുററ നേതാവായിരുന്ന എം കെ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ അബൂദാബി കാഞ്ഞങ്ങാട് മുന്‍സിപല്‍ കെ. എം. സി. സി അനുശോചിച്ചു . കാഞ്ഞങ്ങാട് മുസ്ലിം ലീഗിന്റെ അടിത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ച എം. കെ ഇബ്രാഹിം ഹാജി സാഹിബിന്റെ നിര്യാണം പാര്‍ട്ടിക്കും സമുദായത്തിനും തീരാ നഷ്ടമാണെന്ന് അനുശോചന കുറിപ്പില്‍ അറിയിച്ചു .
keywords : kmcc-abudhabi-kanhangad-mandalam-president-obituray
Post a Comment
0 Comments