ഈ പ്രദേശത്ത് ഏതാനും ദിവസം മുമ്പ് വന്ന് താമസിച്ച അജ്ഞാതനെ കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
മാനസിക രോഗി എന്നത് പോലീസിന്റെ വാദം മാത്രമാണ്.ശരിയായ ദിശയില്‍ അന്വേഷണം നടത്തി ഗൂഡാലോചന കണ്ടെത്തിയില്ലങ്കില്‍ സമര രംഗത്ത് ഇറങ്ങുമെന്നും മുസ്ലീം ലീഗ് മുന്നറിയിപ്പ് നല്‍കി
ജില്ലയിലെ പോലീസ് അധികാരികള്‍ ഹീന ക്യത്യത്തിന്റെ പിന്നാമ്പുറ കഥകള്‍ അന്വേഷിക്കാതെ സംഭവത്തെ നിസ്സാരവല്‍ക്കരിച്ചു കൈകഴുകുകയാണെന്ന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുസ്ലീം ലീഗ് ആരോപിച്ചു
keywords : kallayt-fahad-murder-search-mental-police-strong
Post a Comment
0 Comments