മംഗളൂരു (www.evisionnews.in): പീഡനത്തിനിരയായ 15കാരിയായ പെണ്‍കുട്ടി മംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. അതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബണ്ട്വാള്‍ സ്വദേശിയായ യുവാവിനെ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം (പോക്‌സോ) അറസ്റ്റു ചെയ്തതായി ദക്ഷിണ കര്‍ണാടക പോലീസ് സുപ്രണ്ട് എസ്.ഡി ശരണപ്പ പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് അറസ്റ്റ്. യുവാവിനെ ചോദ്യം ചെയ്തുവരുന്നു.
Keywords: Karnataka-news-kidnapping-and-sexually-harassed-arrest-man-in-manglore-
Post a Comment
0 Comments