തിരുവനന്തപുരം:(www.evisionnews.in)'എ.പി.ജെ.അബ്ദുള്‍ കലാം കേരള സാങ്കേതിക ശാസ്ത്ര സര്‍വകലാശാല' എന്ന പേരിലാകും കേരള സാങ്കേതിക സര്‍വകലാശാല ഇനിമുതല്‍ അറിയപ്പെടുക. അന്തരിച്ച മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ വികസന രംഗത്തെ അതികായനുമായ ശാസ്ത്രജ്ഞന്റെ പേര് കേരളാ സാങ്കേതിക സര്‍വകലാശാലയ്ക്ക് നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിക്കുകയാണ്.
keywords:kerala-technical-university-apj-kalam-university
Post a Comment
0 Comments