ഡോ പ്രസാദ് മേനോൻ
ഓണ്‍ലൈൻ മാധ്യമ രംഗത്ത് ശ്രദ്ധേയമായ കാൽവെപ്പാണ് ഇ വിഷൻ ന്യൂസ് തുടങ്ങി വെച്ചത്.കഴിഞ്ഞ ഒരു വർഷമായി മത സൗഹാർദ്ധം ഊന്നി കൊണ്ട് ഇ വിഷന്റെ വാർത്തകൾ ഏറെ ശ്രദ്ധേയം തന്നെ.ഒന്നാം വാർഷികം ആഘോഷിക്കുന്ന ഇ വിഷൻ ന്യൂസിനു എല്ലാവിധ ആശംസകളും.
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ
കഴിഞ്ഞ ഒരു വർഷമായി കാസർകോടിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിർണായക പങ്ക് വഹിക്കാൻ ഇ-വിഷൻ കഴിഞ്ഞു.ജനങ്ങളുടെ നന്മക്ക് ഉതകുന്ന പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു.
Keywords: kasaragod-dr-prasad-menon-na-nellikunnu-mla
Post a Comment
0 Comments