കാസര്‍കോട്: (www.evisionnews.in) ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വിശ്വാസികള്‍ ശനിയാഴ്ച ചെറിയ പെരുന്നാള്‍ സമാധാനപരം.മാനവികതയുടെ സന്ദേശമുയര്‍ത്തി സ്നേഹവും സൗഹൃദവും പങ്കിട്ടുള്ള സമൂഹത്തിന്റെ ഒത്തുകൂടല്‍ കൂടിയാണ് ഈദുല്‍ ഫിത്തര്‍. റമദാന് മാസത്തില്‍ അവസാനത്തെ വെള്ളിയാഴ്ച കൂടി കിട്ടിയത് വിശ്വാസികളെ ആഹഌദചിത്തരാക്കി. കാസര്‍കോട് നഗരത്തില്‍ വെള്ളിയാഴ്ച പെരുന്നാള്‍ വിപണിയില്‍ കനത്ത തിരക്കാണ് ഉണ്ടായത്
വസ്ത്രക്കടകളിലും ചെരുപ്പ് കടകളിലും വന്‍ തിരക്കായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം ആശ്ളേഷിക്കുകയും ഗൃഹസന്ദര്‍ശനം നടത്തുകയും ചെയ്തു. ആഘോഷങ്ങള്‍ സമാധാനപരമാകണമെന്ന് പണ്ഡിതന്മാര് ഉദ്ബോധിപ്പിച്ചിട്ടുണ്ട്. പള്ളികളിലും ഈദ് ഗാഹുകളിലും പ്രാര്‍ത്ഥനകള്‍ നടന്നു.

keywords:kasaragaod-perunnal-celebration
,
Post a Comment
0 Comments