ബന്തിയോട് (www.evisionnews.in): പൊട്ടിപ്പൊളിഞ്ഞ റോഡിലെ കരിങ്കല്‍ച്ചീള് മുഖത്തേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ബന്തിയോട്ടെ ഹാഷിമിനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ആരിക്കാടിയില്‍ നിന്ന് ബന്തിയോട്ടേക്ക് പോകുന്നതിനിടെ മുമ്പിലുണ്ടായിരുന്ന ഒരു വാഹനത്തിന്റെ ടയറില്‍ തട്ടി തെറിച്ച കല്ല് ഹാഷിമിന്റെ മുഖത്തേക്ക് പതിക്കുകയായിരുന്നു.
Keywords: Kasaragod-news-bandiyod-road-wednessday-vehicle-
Post a Comment
0 Comments