കാഞ്ഞങ്ങാട്: (www.evisionnews.in) ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്ത സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി എംഎസ്എഫ്.കാഞ്ഞങ്ങാട്ടെ അണ്‍എയ്ഡഡ് സ്‌കൂളിനെതിരെയാണ് എംഎസ്എഫ് സമര രംഗത്തെത്തുന്നത്.
കൃസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള ഈ സ്‌കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും നിരവധി തവണ സ്‌കൂള്‍ അധികാരികളോട് എംഎസ്എഫ് നേതാക്കാള്‍ ഈ കാര്യവുമായി സംസാരിചിട്ടും അധികൃതര്‍ തീരുമാനത്തിൽ മാറ്റം വരുത്താൻ തയ്യാറയില്ലാന്നും എംഎസ്എഫ് നേതാക്കള്‍ ആരോപിച്ചു. വിശ്വാസത്തിന്റെ ഭാഗമായുള്ള ശിരോവസ്ത്രം ധരിക്കുന്നത് എതിര്‍ക്കുന്ന മാനേജ്‌മെന്റിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എംഎസ്എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസി.റമീസ് ആറങ്ങാടി,ജന.സെക്ര. റംഷീദ് നമ്പ്യാര്‍ കൊച്ചി,ജില്ലാ ഭാരവാഹികളായ സ്വാദിഖുല്‍ അമീന്‍ ജാഫര്‍ കല്ലന്‍ചിറ എന്നിവര്‍ അറിയിച്ചു.
Keywords: kanhangad-msf-protest

Post a Comment
0 Comments